Joe Root reveals England’s game plan against India | Oneindia Malayalam

2021-02-03 299

Joe Root reveals England’s game plan against India
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ പരീക്ഷിക്കാന്‍ പോവുന്ന തന്ത്രം എന്തായിരിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. വെള്ളിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. ഏറ്റവും മികച്ച ടീമുമായാണ് ഇരുടീമുകളും ഈ പരമ്പരയില്‍ ഇറങ്ങുക.